ഇസ്രായേലിന് ശക്തമായ താക്കീതുമായി UAE
ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ. ഇതാദ്യമായിട്ടാണ് ഇസ്രായേലിനെതിരെ ശക്തമായ പ്രതികരണം യുഎഇ പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റ നിര്‍മാണം നടത്തി സ്വന്തമാക്കുന്ന ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് യുഎഇയുടെ പ്രതികരണം.